Unnikkuttan's photo gallery(ക്യാമറക്കണ്ണിലൂടെ കണ്ട മനോഹര ദൃശ്യങ്ങളില്‍ ചിലത് ഇവിടെ പങ്കുവയ്ക്കുന്നു...)
ഇത് കണ്ണൂര്‍ ജില്ലയിലെ കണ്ണാടിപ്പറമ്പ് എന്ന ഗ്രാമത്തിലെ കോട്ടാഞ്ചേരി ഭഗവതി ക്ഷേത്രം..ഇവിടെ വര്‍ഷം തോറും ഏപ്രില്‍ മാസം നടക്കുന്ന തെയ്യ ഉത്സവം പ്രസിദ്ധമാണ്
No comments:
Post a Comment