Tuesday, September 23, 2008

ഉണ്ണിക്കുട്ടന്റെ ലോകം...

സൌഹൃദങ്ങള്‍ പങ്കിടാന്‍...വിനോദങ്ങളും വിജ്നാനങ്ങളും കൈമാറാന്‍..ചുമ്മാ ഒരു കൊച്ചു കമ്മ്യൂണിറ്റി.. ഒരുപാടു അവകാശവാദങ്ങളും പൊള്ളയായ വശീകരണങ്ങളും ഇല്ലാതെ ഉണ്ണിക്കുട്ടനും കൂട്ടുകാരും മുന്നോട്ട്...
ഉള്ളില്‍ ഒരു ബാല്ല്യം എന്നും സൂക്ഷിക്കുന്നവര്‍ക്കു വേണ്ടി..മനസ്സുകൊണ്ടെങ്കിലും ചെറുപ്പത്തിലേക്കൊരു മടക്കയാത്ര കൊതിക്കുന്നവര്‍ക്കു വേണ്ടിയും...